കൊറോണയോ ? ആരവൻ ? ദാ കൊറോണക്കാലത്ത് മൂവാറ്റുപുഴയിലെ മത്സ്യലേലം

കൊറോണ മനുഷ്യജീവൻ അപഹരിക്കും, സാമൂഹിക അകലം പാലിക്കണം, മാസ്ക്ക് ധരിക്കണം തുടങ്ങി സർക്കാരും ഇതരസംഘടനകളും ആവർത്തിച്ചു യാചിക്കുമ്പോഴും നമ്മുടെ കേരളം ഇങ്ങനെയാണ്.
മാസ്ക്കോ,അകലങ്ങളോ ഒന്നുമില്ലാതെ ഇടിച്ചുതള്ളുന്ന ജനക്കൂട്ടം.

ദി കേരള ഓൺലൈനി റിപ്പോർട്ടർ മൂവാറ്റുപുഴയിൽ കണ്ട ദൃശ്യം.