Announcements Kasargod ടി. ജി. ഗീതുറൈം ഓണപ്പള്ളി വിദ്യാഭ്യാസം.

ശ്രീനാഥിന് അഭിനന്ദനവുമായി ജി. എച്ച്. എസ്. എസ് ഹോസ്ദുർഗ്ഗ് സ്റ്റാഫ് കൗൺസിൽ.

img

കാഞ്ഞങ്ങാട്:  2019 – 20 അധ്യയന വർഷത്തിൽ ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്ഗിൽ നിന്നും എസ്.എസ്.എൽ. സി ക്ക് മുഴുവൻ വിഷയത്തിലും ഏ പ്ലസ് നേടിയ ശ്രീനാഥ് പി.വി യെ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ മെമന്റോയും, കാഷ് അവാർഡും ശ്രീനാഥിന് കൈമാറി. അധ്യാപകരായ രാജേഷ് ഓൾനടിയൻ, ഇമാനുവൽ ജോർജ് , മഹമൂദ് എന്നിവരും സംബന്ധിച്ചു.

%d bloggers like this: