ഹസാർഡസ് ലൈസൻസ് ഉള്ള ഡ്രൈവർ മാർക്ക് സാധ്യത

Announcements Covid19 HEALTH JOBS KERALA Transportation ആരോഗ്യം.

സംസ്ഥാനത്ത് അടിയന്തര സാഹചര്യങ്ങളിൽ ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിചയസമ്പന്നരായ ഹസാർഡസ് ലൈസൻസുള്ള ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കുന്നു.

താൽപര്യമറിയിക്കുന്നവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് അതത് ജില്ല  RTO മാർക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളിൽ അവർ ഈ ഡ്രൈവർമാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യും.

താൽപര്യമുള്ള ഹസാർഡസ്‌ വാഹന ഡ്രൈവർമാർക്ക് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാവുന്നതാണ്..

https://forms.gle/FRNJw4z4H2ShVRBn9

img

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്