ജിതിൻ ചന്ദ്രൻ (33) കൊവിഡ് ബാധയെ തുടർന്ന് നിര്യാതനായി

ചങ്ങനാശ്ശേരി : കോട്ടയം ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി.യോഗം യൂണിയൻ വൈസ് പ്രസിഡൻ്റ് പി.എം. ചന്ദ്രൻ്റെ മകൻ ജിതിൻ ചന്ദ്രൻ (33) കൊവിഡ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായി. ശവസംസ്കാരം 18.09.2021 ശനിയാഴ്‌ച പകൽ 11 മണിക്ക് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തുരുത്തി 61-ാം നമ്പർ ശാഖാ ശ്മശാനത്തിൽ നടക്കും.