കെ. കെ .എൻ .ടി. സി സുവർണ്ണ ജൂബിലി നിറവിൽ

കൊച്ചി : കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ഏക സം ഘടനയെന്നു തെളിയിച്ചു
കാട്ടിയ കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് സുവർണ്ണ ജൂബിലി
നിറവിലാണ് .ഇതിൻറെ ലോഖോ പ്രകാശനം ഇന്ന് നടക്കുന്ന എറണാകുളം ജില്ലാ ജനറൽ
കൗൺസിലിൽ ഡിസി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസ്ഥാന പ്രസിഡന്റും , ഐ എൻ
ടി യു സിയുടെ ദേശീയജനറൽ സെക്രട്ടറിയുമായ കെ .പി .തമ്പി കണ്ണാടന് നൽകി
കൊണ്ട് ഉദ്‌ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് എം .എം..രാജു അധ്യക്ഷത
വഹിക്കുന്ന ചടങ്ങിൽ തൊഴിലാളി നേതാക്കൾ സംസാരിക്കും.