കെ എസ് ഇ ബി സൗര സബ്‌സിഡി സ്‌കീം മോഡൽ 2

കെ എസ് ഇ ബി സൗര സബ്‌സിഡി സ്‌കീം മോഡൽ 2

1. മിനിമം കപ്പാസിറ്റി 2 KW
2. ഉത്പാദിപ്പിക്കുന്നതിൽ നിന്നും ഉപഭോക്താവിന്റെ ആവശ്യകത കഴിഞ്ഞുള്ളത് KSEBയ്ക്ക് നൽകാം.
3. 1 kW പ്ലാന്റ് സ്ഥാപിക്കുന്നതിന് ഉപഭോക്താവ് മുടക്കേണ്ടത്ഏകദേശം Rs.32400/- (അതായത് സ്ഥാപിതവിലയായ Rs.54000/- ത്തിന്റെ 60% )
4. 3 kWp വരെ മുടക്കുമുതലിന്റെ 40% ഉം അതിനു മുകളിൽ വരുന്ന ഓരോ kWp നും 20% ഉം സബ്സിഡി
5. പ്ലാന്റിന്റെ മെയിന്റനൻസ് 5 വർഷത്തേക്ക് KSEB നിർവഹിക്കും.
6. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും അപേക്ഷിക്കാം.

ഉദാഹരണം

3 kW സ്ഥാപിക്കാൻ (ഏകദേശം) ചിലവ് = 3 *54000 = 162000 രൂപ
ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി = 162000 *40% = 64800 രൂപ
3 kWനു മുകളിൽ / kWനുള്ള സബ്സിഡി = 54000 * 20% = 10800 രൂപ

അധികം ഉത്പാദിപ്പിക്കുന്നത് യൂണിറ്റിന് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന റേറ്റിൽ KSEB യ്ക്കു നൽകാം.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക Facebook പേജ് ആയ fb.com/ksebl അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് www.kseb.in/ എന്നിവ സന്ദർശിക്കുക.