
കോട്ടയം :
കോട്ടയം നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതിനാൽ ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി .
റെയിൽപാളത്തിൽ ഒമ്പതു മണിക്കൂറും എം.സി.റോഡിൽ രാവിലെ 10 മുതൽ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത് .
പൂർണമായി റദ്ദാക്കിയ തീവണ്ടികൾ
ട്രെയിന്‍ നമ്പര്‍ 06015-എറണാകുളം വേളങ്കണ്ണി സ്െപഷ്യൽ (ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ രണ്ട് മിനിട്ട് നിർത്തും)
*ട്രെയിന്‍ നമ്പര്‍ 66308- കൊല്ലം-കോട്ടയം-എറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66302- കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, 66303 -എറണാകുളം-ആലപ്പുഴ-കൊല്ലം മെമു
*ട്രെയിന്‍ നമ്പര്‍ 56385-എറണാകുളം-കോട്ടയം പാസഞ്ചർ, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയം-എറണാകുളം പാസഞ്ചർ.
*ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം- കോട്ടയം- കായംകുളം പാസഞ്ചർ , ട്രെയിന്‍ നമ്പര്‍ 56388 കായംകുളം- കോട്ടയം- എറണാകുളം പാസഞ്ചർ
*ട്രെയിന്‍ നമ്പര്‍ 56380 കായംകുളം- എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56303 എറണാകുളം-ആലപ്പുഴ പാസഞ്ചർ, ട്രെയിന്‍ നമ്പര്‍ 56381 എറണാകുളം-കായംകുളം പാസഞ്ചർ(ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56382 കായംകുളം -എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ.
*ഭാഗികമായി റദ്ദാക്കുന്നവ*
ട്രെയിന്‍ നമ്പര്‍ 56365 ഗുരുവായൂർ- പുനലൂർ പാസഞ്ചർ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും._ *_ട്രെയിന്‍ നമ്പര്‍ 56366 പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ ഓടില്ല.
*ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും 16308 കണ്ണൂർ- ആലപ്പുഴ എക്സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.
*ആലപ്പുഴ വഴി തിരിച്ചുവിട്ട എക്സ്പ്രസ് തീവണ്ടികൾ*
*ട്രെയിന്‍ നമ്പര്‍ 16650 നാഗർകോവിൽ-മംഗലാപുരം പരശുറാം.
*ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം- ഹൈദരാബാദ്.
*ട്രെയിന്‍ നമ്പര്‍ 16382 കന്യാകുമാരി- മുംബൈ സി.എസ്.ടി.
*ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം- ന്യൂഡൽഹി കേരള.
*ട്രെയിന്‍ നമ്പര്‍ 16525 കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു.
*ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി_*
*ട്രെയിന്‍ നമ്പര്‍ 12626 ന്യൂഡൽഹി- തിരുവനന്തപുരം കേരള.
*_ട്രെയിന്‍ നമ്പര്‍ 17230 ഹൈദരാബാദ്- തിരുവനന്തപുരം ശബരി_*
*_ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം- നാഗർകോവിൽ പരശുറാം_*
*_ട്രെയിന്‍ നമ്പര്‍ 12201 ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ്._*
*_റിസർവ് ചെയ്ത യാത്രക്കാർക്കായി എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും_*
*സമയമാറ്റം*
*_ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം- എം.ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് നിർത്തിയിടും ._*