BREAKING NEWS GENERAL POLITICS

NSS പിന്തുണ രഹസ്യ തീരുമാനം പുറത്ത്. രണ്ടിടത്ത് BJP യ്ക്ക്. ബാക്കി UDF നും പിന്തുണ.

img

മാവേലിക്കര: പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാൻ എൻഎസ്എസ് നിർദേശിച്ചെന്ന് മാവേലിക്കരയിലെ മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ്. മറ്റിടങ്ങളിൽ യുഡിഎഫിനെ പിന്തുണക്കാനാണ് എൻഎസ്എസ് കരയോഗങ്ങൾക്ക് ചങ്ങനാശ്ശേരിയിൽ നിന്ന് നിർദേശം നൽകിയിരിക്കുന്നതെന്നും രാജിവെച്ച എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ.പ്രസാദ് ആരോപിച്ചു.

READ ALSO  വിചിത്ര ഉത്തരവ് ഉടൻ പിൻവലിക്കണം എം.എസ് ഭുവനചന്ദ്രൻ 
%d bloggers like this: