‘കന്യാസ്ത്രീ മരണം’ സി.ബി.ഐ അന്വേഷണം ആവശ്യം: അഡ്വ. സാം ഐസക്

തിരുവല്ല, പാലിയേക്കര ബസലിക്കൻ കോൺവെൻ്റിലെ സന്യസ്ഥ വിദ്യാർത്ഥിനിയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ട് ‘സോഷ്യൽ ജസ്റ്റീസ് വിജിലൻസ് ഫോറം’ സംസ്ഥാന പ്രസിഡണ്ട് അഡ്വ. സാം ഐസക് പോതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൻമേലുണ്ടായ നടപടികൾ എന്ത്? തുടരന്വേഷണം എത്രയും വേഗം സി.ബി.ഐ.യേ ഏൽപ്പിക്കേണ്ടതിൻ്റെ ആവശ്യകത എന്താണ്?

അഡ്വ. സാം ഐസക്കിൻ്റെ പ്രസ്താവന പൂർണ്ണമായി കാണുക.