ഉയർന്ന ശമ്പളത്തോടെ 100% ജോലി ലഭിക്കുന്ന നഴ്സിംഗ് പഠനം – എന്തേ കേരളത്തിലെ രക്ഷിതാക്കൾക്ക് ബുദ്ധി ഉദിക്കാത്തത്

BREAKING NEWS Education JOBS KERALA വിദ്യാഭ്യാസം.

100% ജോലി ലഭിക്കുന്ന നഴ്സിംഗ് കോഴ്സ് ഉണ്ടായിട്ടും എന്തേ കേരളത്തിലെ രക്ഷിതാക്കൾക്ക് ബുദ്ധി ഉദിക്കാത്തത് (20 വർഷം പ്രവർത്തി പരിചയമുള്ള വിദ്യഭ്യാസ വിദഗ്ദയുടെ റിപ്പോർട്ട്‌ )

മലയാളി നഴ്‌സ്‌ ഇല്ലാതെ ഒരു ഹോസ്പിറ്റൽ പ്രവർത്തിക്കുക അസാധ്യമായിരിക്കുന്നു, ലോകത്തിലെ തന്നെ നഴ്സിംഗ് ജോലിയുടെ ശതമാന കണക്കു നോക്കിയാൽ ആകെ 15% നഴ്‌സ്‌മാരെ ഇപ്പോളും ലോകത്തിൽ ഉള്ളു.85% നഴ്സമാരുടെ vacancy ഇപ്പോളും ഉണ്ട്, അതായത് വരുന്ന 30 വർഷത്തിനുള്ളിൽ BSc Nursing പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അനായാസം ജോലിയിൽ പ്രവേശിക്കാനും, ഉയർന്ന ശമ്പളം ലഭിക്കുന്ന Assured ആയ ഒരു കോഴ്സ് ആണ് “Nursing”.

ഉള്ളവനും ഇല്ലാത്തവനും ധൈര്യമായി പഠിപ്പിക്കാവുന്ന, ജോലി ഉറപ്പുള്ള ഏക കോഴ്സ്!, എത്ര സാമ്പത്തിക മാന്ദ്യം വന്നാലും, യുദ്ധം വന്നാലും, മഹാമാരി വന്നാലും, ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരേ ഒരു വിഭാഗം നഴ്സിംഗ് ജോലി മാത്രമാണ്. ബാങ്കുകൾക്ക് നഴ്സിംഗ് കോഴ്സിനു വിദ്യാഭ്യാസ വായ്പ കൊടുത്താലും അനായാസം തരിച്ചടവ് വരുന്ന ഏക കോഴ്സ് നഴ്സിംഗ് മാത്രം ആണ്. ഉദാഹരണം ഒരു Fresher ആയി പഠിച്ചിറങ്ങിയ Bsc Nurse ന് ലഭിക്കുന്ന ശമ്പളം 20,000/- അതോടൊപ്പം ഭക്ഷണവും താമസവും സൗജന്യമായി ലഭ്ക്കിന്നു., ഒരു വർഷം experienced ആയവർക്ക് ലഭിക്കുന്നതകട്ടെ 30,000/- രൂപയിൽ നിന്നാണ് ശരാശരി ശമ്പളം.

READ ALSO  യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണസംഭവം ഇടുക്കിയില്‍

അഞ്ച് ലക്ഷം രൂപ വിദ്യാഭ്യാസ ലോൺ എടുത്ത നഴ്സിന് കോഴ്സിന് ശേഷം 10,000 രൂപ മാസം അനായാസം അടയ്ക്കാൻ സാധിക്കും. മാത്രമല്ല IELTS/OET പോലത്തെ English test കൾ എഴുതി Europen Countries ൽ പോകുമ്പോൾ രണ്ടര ലക്ഷം രൂപ മുതൽ ശമ്പളം ലഭിക്കുന്നു, മറ്റു അറബ് രാജ്യങ്ങളിൽ 40,000 മുതൽ 1,50,000 വരെ ലഭിക്കുന്നു, വിദ്യാഭ്യാസ ലോൺ എടുത്ത Account കൾ താനെ NRI Transacation നടക്കുന്ന Account കൾ ആയി മാറുകയാണ്, അങ്ങനെ വരുമ്പോൾ ലോൺ കൊടുത്ത ബാങ്കുകൾക്ക് വലിയൊരു transaction ഉള്ളു Account കൾ ആയി മാറുകയാണ്, ഇതും ബാങ്കുകൾക്ക് വളരെ ഗുണപ്രദമാവുകയാണ്, ഞങ്ങളുടെ ഓഫീസിൽ ദിനംപ്രതി മറ്റു സസ്ഥാനങ്ങളിൽ നിന്ന് നിരവധി നഴ്സുകളുടെ ഒഴിവുകളാണ്, തുടക്ക ശമ്പളമായ 30,000/- രൂപ തോതിൽ ആശുപത്രികൾ സമീപിക്കുന്നത്, അങ്ങനെ ഞങ്ങൾ നടത്തിയ പഠനത്തിലാണ് ഒരു കാര്യം മനസിലായത് കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയുന്ന 100ൽ 75 ശതമാനം നഴ്സമാരും ANM മാത്രം പഠിച്ചവരാണ്, അപ്പോൾ ബാക്കിയുള്ള ഡിഗ്രി കഴിഞ്ഞവർ എല്ലാം തന്നെ കേരളക്കര താണ്ടി വിവിധ സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലുമായി ജോലി ചെയുകയാണ് എന്നുള്ളതാണ് നിജസ്ഥിതി.

READ ALSO  മതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

നമ്മുടെ രക്ഷിതാൾക്ക് വായ്പ എടുക്കാതെ വിദ്യാഭ്യാസം മുൻപോട്ടു കൊടുപോകുവാൻ സാധിക്കില്ല എന്നിരിക്കെ എന്തുകൊണ്ടും വയപയെടുത്തു ധൈര്യസമ്മേതം വിടാവുന്ന ഒരേ ഒരു കോഴ്സ് നഴ്സിംഗ് മാത്രമാണ്.ഈ സാധ്യതയെ മലയാളി പൂർണമായും ചുക്ഷണം ചെയ്തിട്ടില്ല എന്ന് തന്നെ വേണം പറയാൻ. ഇപ്പോഴും സ്റ്റാറ്റസിന്റെ ഭാഗമെന്നോണം, പഠിച്ചാലും ജോലി ലഭിക്കും എന്നു ഒരുറപ്പുമില്ലാത്ത കോഴ്സകളാണ് രക്ഷിതാക്കൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. വിവിധ ജില്ലകളിൽ ഞങ്ങൾ നടത്തിയ സർവ്വേ പ്രകാരം ഒരു വീട്ടിലെ ഒരു കുട്ടി നഴ്സിംഗ് പഠിച്ചാൽ കുടുംബത്തിനു മൊത്തം വലിയൊരു ആശ്വാസവും തുണയുമായാണ് കണക്കാക്കപ്പെടുന്നത്. Male & Female എന്ന വ്യത്യാസമില്ലാതെ 4 വർഷം മാത്രം പഠിച്ചു 100% ജോലി ലഭിക്കുന്ന ഏറ്റവും അനുഗ്രഹിതമായ ഒരേ ഒരു Profesaion ആണ് “Nursing “. കർണാടകയിലെ തന്നെ പ്രസ്തമായ പല മെഡിക്കൽ കോളുജുകളും സ്കോളർഷിപ്പോടുകൂടി നഴ്സിംഗ് പഠിപ്പിക്കുന്നുണ്ട്.

READ ALSO  കെ റെയില്‍ അട്ടിമറിക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നു : എ വിജയരാഘവന്‍

നഴ്സിംഗ് പഠനവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് REPCO-K (Research Educational Promotion Council Kerala) Ph : 9496796839.

img