GENERAL JOBS PRD News

പങ്കാളിത്ത പെൻഷൻ; ഓപ്ഷൻ സമർപ്പിക്കാൻ വീണ്ടും അവസരം

സർക്കാരിന്റെ വിവിധ ഉത്തരവുകൾക്ക് വിധേയമായി സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാൻ അർഹത നേടിയിരിക്കുന്ന ജീവനക്കാർക്ക് മൊബിലിറ്റി ആനുകൂല്യത്തിനുള്ള ഓപ്ഷൻ ഫോം സമർപ്പിക്കാനുള്ള കാലപരിധി ആഗസ്റ്റ് 14 വരെ നീട്ടി ഉത്തരവായി. അർഹതയുള്ള ജീവനക്കാർ ആഗസ്റ്റ് 14 ന് മുമ്പ് നിയമനാധികാരി മുമ്പാകെ ഓപ്ഷൻ ഫോം സമർപ്പിക്കണം.

READ ALSO  പെട്ടിമുടി: മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം
%d bloggers like this: