GENERAL KERALA Religion Religion

ശ്രീ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ നിർമ്മാണ  പ്രവൃത്തികൾ പുരോഗമിക്കുന്നു

img

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടി നടയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പൗർണ്ണമി കാവ് ദേവീ ക്ഷേത്രത്തിൽ ദേവിയുടെ ശ്രീകോവിലിൻ്റേത് ഉൾപ്പടെ ക്ഷേത്രത്തിൻ്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും  ദ്രുതഗതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

കാളീ ദേവി അഞ്ച് ഭാവത്തിൽ കുടി കൊള്ളുന്ന അപൂർവ്വ ക്ഷേത്രമാണ് പൗർണ്ണമി കാവ്. മാസത്തിൽ ഒരു തവണ മാത്രം (പൗർണ്ണമി ദിവസം) നട തുറക്കുന്ന ക്ഷേത്രമായ പൗർണ്ണമി കാവ് രോഗശാന്തിയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമാണ്. നിറ കണ്ണുകളോടെ വന്ന് നിറപുഞ്ചിരിയുമായി മടങ്ങുന്ന ഭക്തജനങ്ങളാണ് പൗർണ്ണമിദിനത്തിൻ്റെ സവിശേഷതയെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു.

ഈ അവസരത്തിൽ ക്ഷേത്ര നിർമ്മാണത്തിന് ആവശ്യമായ മരങ്ങൾ (തേക്ക് – പ്ലാവ്- ആഞ്ഞിലി) എന്നിവ ഭക്തജനങ്ങൾക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണ്

താൽപ്പര്യം ഉള്ള ഭക്തജനങ്ങൾക്ക് കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്.

PH:+917012679149

https://m.facebook.com/Pournamikavu/https:

//www.instagram.com/pournamikavu/

%d bloggers like this: