BREAKING NEWS GENERAL NATIONAL OBITUARY

പ്രണബ് മുഖർജി(84) അന്തരിച്ചു

img

മുൻ പ്രസിഡണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന പ്രണബ് മുഖർജി(84) അന്തരിച്ചു.

ദീർഘനാളുകളായി രോഗബാധിതനായിരുന്ന പ്രണബിൻ്റെ മരണം മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന
%d bloggers like this: