Announcements KERALA NATIONAL WAYANAD

ഇഗ്രാമസ്വരാജ് വയനാടിന്റെ അഭിമാനം

img

വയനാട് : eGramSwaraj eപോർട്ടലിൽ ആക്ഷൻ പ്ലാൻ അംഗീകരിക്കപ്പെട്ട രാജ്യത്തെ ആദ്യ ജില്ലാ പഞ്ചായത്ത് എന്ന ബഹുമതി വയനാട് കരസ്ഥമാക്കിയിരിക്കുന്നു.

 

താണ്‌ ഇഗ്രാമസ്വരാജ്‌ പോർട്ടൽ. ഈ വെബ്‌ അധിഷ്ടിത പോർട്ടൽ രാജ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെപഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളിൽ ഇഗവേണൻസ്‌ സുശക്തമാക്കുന്നതിനായി സർക്കാർ ആരംഭിച്ച ശാക്തീകരണവും, ഒപ്പം തന്നെ വികേന്ദ്രീകൃത ആസൂത്രണം, പ്ലാൻ പുരോഗതി നിരീക്ഷണവും റിപ്പോർട്ടിംഗും, പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളെ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ്‌ എന്നിവയിൽ സുതാര്യത ഉറപ്പ്‌ വരുത്തുന്നതും ലക്ഷ്യമാക്കുന്നു.
വയനാട്‌ ജില്ലാ പഞ്ചായത്ത്‌ ഈ പോർട്ടലിൽ പ്ലാൻ അംഗീകരിക്കപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ജില്ലാപഞ്ചായത്ത്‌ ആണ്.