രമാദേവി (79) അന്തരിച്ചു

രമാദേവി (79) അന്തരിച്ചു

 

ചേർത്തല, വയലാർ തയ്യിൽ വീട്ടിൽ പരേതനായ നാരായണപ്പണിയ്ക്കാരുടെ സഹധർമ്മിണി രമാദേവി അന്തരിച്ചു. പ്രശസ്ത സംവിധായകനും, സൂര്യ ടിവി ക്രിയേറ്റിവ് ഹെഡുമായ വയലാർ മാധവൻകുട്ടി, മാധ്യമം, മീഡിയ വൺ ഡയറക്ടർ വയലാർ ഗോപകുമാർ, ജയലക്ഷ്മി എന്നിവർ മക്കളാണ്.

ഉൽപ്പല മാധവൻകുട്ടി, യമുന ഗോപകുമാർ, പരേതനായ ബാലചന്ദ്രൻ നായർ എന്നിവർ മരുമക്കൾ. സംസ്ക്കാര ചടങ്ങുകൾ വയലാർ തയ്യിൽ വീട്ടിൽ നടന്നു.

1 Comment

  1. പ്രണാമം

Comments are closed.