
യഥാർത്ഥ ജനപക്ഷം ഞങ്ങളുടേതാണ് ,25 വർഷം മുമ്പ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായി രെജിസ്റ്റർ ചെയ്തതാണ്.. ദേവനും, യേശുദാസും,സുരേഷ് ഗോപിയുമടങ്ങുന്ന നൻമ ആഗ്രഹിക്കുന്ന ഒരു പാടു പേർ ഇതിന്റെ ഭാഗമായിരുന്നു..
യഥാർത്ഥ ജനപക്ഷത്തിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയായും ബന്ധവുമില്ല..