KERALA വിദ്യാഭ്യാസം.

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+, A നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

img

SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും *A+, A* നേടിയ വിദ്യാർത്ഥികൾക്ക് *സരോജിനി -ദമോദരൻ ഫൌണ്ടേഷൻ വിദ്യാധൻ സ്കോളർഷിപ്പിന്* അപേക്ഷിക്കാം.

👉 വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ ഉള്ളവക്ക് അപേക്ഷിക്കാം.

👉 വാർഷിക പരീക്ഷകളിൽ 90 ശതമാനം മേടിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനകാലം മുഴുവനും സ്കോളർഷിപ്പ് ലഭിക്കും.

👉 ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്

👉 *അപേക്ഷ കൊടുക്കേണ്ട അവസാന തീയതി മെയ്‌ 31*

READ ALSO  ബാലസാഹിത്യ പുരസ്‌കാരത്തിന് 30 വരെ കൃതികൾ സ്വീകരിക്കും
%d bloggers like this: