താല്‍ക്കാലിക നിയമനം

JOBS Kannur KERALA

കണ്ണൂർ : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഫാര്‍മസിസ്റ്റ് ജൂനിയര്‍ സിസ്റ്റം അനലിസ്റ്റ്, ബയോ മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിനും, ദേശീയ ആരോഗ്യ ദൗത്യം പ്രൊജക്ടിലേക്ക് ബയോ മെഡിക്കല്‍ എഞ്ചിനീയര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും, ഫാര്‍മസി സ്റ്റൈപ്പന്ററി ട്രെയിനിയെ നിയമിക്കുന്നതിനും അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

യോഗ്യരായവര്‍ ജൂണ്‍ ഏഴിനകം http://www.mcc.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന ഫോൺ നംമ്പരിൽ ബന്ധപ്പെടുക.

READ ALSO  ഒരു ബഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കുകയുള്ളു ; സ്‌കൂള്‍ തുറക്കുമ്ബോള്‍ കൈക്കൊള്ളേണ്ട കരട് മാര്‍ഗരേഖ തയ്യാറായി
img