BREAKING NEWS Covid19 HEALTH

മഹാത്മജന സേവന കേന്ദ്രം സൗജന്യ ഉച്ചഭക്ഷണം നൽകും..

img

അടൂർ;കോവിഡ് വ്യാപനം തടയുന്നതിലേക്ക് സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ കാലയളവിൽ ഭക്ഷണ പ്രതിസന്ധി നേരിടുന്നവർക്കായ് ജീവകാരുണ്യ പ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രം പാകം ചെയ്ത സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്യും.

ആയതിലേക്ക് ടൗണിലെ മഹാത്മ ജന സേവന കേന്ദ്രം യൂണിറ്റ് നയനം തീയറ്ററിനും വേയ് ബ്രിഡ്ജിനുമിടയിലായി MCറോഡിൽ പ്രത്യേക കൗണ്ടർ തുറക്കുന്നതും
ഉച്ചക്ക് 12 മണി മുതൽ 1 മണി വരെയുള്ള സമയത്ത് ഇവിടെ നിന്നും ഭക്ഷണപ്പൊതി സ്വീകരിക്കാവുന്നതുമാണ്. സഹായികൾ ആരുമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ളവർ വിവരം മുൻകൂട്ടി ഫോണിൽ അറിയിച്ചാൽ അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതാണ്. ആയതിലേക്ക് 8606327770 എന്ന നമ്പരിൽ വിവരം നല്കണമെന്നും മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.കോവിഡ് വ്യാപനം തടയുന്നതിലേക്ക് സർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ കാലയളവിൽ ഭക്ഷണ പ്രതിസന്ധി നേരിടുന്നവർക്കായ് ജീവകാരുണ്യ പ്രസ്ഥാനമായ മഹാത്മ ജനസേവന കേന്ദ്രം പാകം ചെയ്ത സൗജന്യ ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്യും.
ആയതിലേക്ക് ടൗണിലെ മഹാത്മ ജന സേവന കേന്ദ്രം യൂണിറ്റ് നയനം തീയറ്ററിനും വേയ് ബ്രിഡ്ജിനുമിടയിലായി MCറോഡിൽ പ്രത്യേക കൗണ്ടർ തുറക്കുന്നതും
ഉച്ചക്ക് 12 മണി മുതൽ 1 മണി വരെയുള്ള സമയത്ത് ഇവിടെ നിന്നും ഭക്ഷണപ്പൊതി സ്വീകരിക്കാവുന്നതുമാണ്. സഹായികൾ ആരുമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലുള്ളവർ വിവരം മുൻകൂട്ടി ഫോണിൽ അറിയിച്ചാൽ അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതാണ്. ആയതിലേക്ക് 8606327770 എന്ന നമ്പരിൽ വിവരം നല്കണമെന്നും മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.