BREAKING NEWS Covid19 CRIME Thrissur

തൃശൂർ 200 ലിറ്റർ വാഷ് പിടിച്ചു

img

തൃശൂർ : തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ജുനൈദ് സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ
ജി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തൃശൂർ താലൂക് പീച്ചി വില്ലേജ് ചെന്നൈയിപറാ ദേശത്തു 200 ലിറ്റർ വാഷ് പിടിച്ചു കേസ് രജിസ്റ്റർ ചെയ്തു.

റെയ്ഡിൽ പ്രിവെൻറ്റീവ് ഓഫീസർ അബ്ദ ഗലിൽ, ഗ്രേഡ് പ്രെവെൻറ്റീവ് ഓഫീസർമാരായ ഡിക്സൺ, ശിവൻ , സിവിൽ എക്‌സൈസ് ഓഫീസർമാർ രഞ്ജിത്ത്, അനീഷ് എന്നിവരും പങ്കെടുത്തു