യുഡിഎഫ് അധികാരത്തിൽ വന്നാൽ നിർമ്മാണ തൊഴിലാളികൾക്ക് 6000 രൂപ പെൻഷൻ ലഭിക്കും : തമ്പി കണ്ണാടൻ
കൊച്ചി : ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലുൾപ്പെടുത്തി 6000 രൂപ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുന്നതു പോലെ നിർമ്മാണ തൊഴിലാളികൾക്കു ൾപ്പെടെ ക്ഷേമനിധി പെൻഷൻകാർക്കും 6000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറിയും, കെ.കെ .എൻ. ടി. സി. സംസ്ഥാന പ്രസിഡണ്ടുമായ കെ. പി .തമ്പി കണ്ണാടൻ പറഞ്ഞു. വൈപ്പിൻ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ദീപക്ജോയിയെ വിജയിപ്പിക്കുന്നതിനു വേണ്ടി കെ കെ എൻ ടി സി കടമക്കുടിയിൽ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ […]