കേരള തീരത്തും ജാഗ്രതാ നിർദ്ദേശം

Announcements KERALA Natural calamity

ജൂൺ 1 വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേല്പറഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

 

02. 06. 2021 വരെ തെക്കുപടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ അറബി കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും,
30.05. 2021 വരെ കന്യാകുമാരി തെക്കൻ ശ്രീലങ്കൻ തീരത്തും ആന്തമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

READ ALSO  പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധo ; കുരിശ്​ ചുമന്ന്​ മാര്‍ച്ച്‌ നടത്തി

മേല്പറഞ്ഞ സമുദ്ര മേഖലകളിൽ പ്രസ്തുത ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

മുന്നറിപ്പുള്ള സമുദ്രഭാഗങ്ങളുടെ വ്യക്തത ഭൂപടം ശ്രദ്ധിച്ചാൽ വ്യക്തമാകുന്നതാണ്

img